തപാല്‍ വകുപ്പ് സോവനീര്‍ ഷെവലിയര്‍ സി.ഇ ചാക്കുണ്ണിക്ക് സമ്മാനിച്ചു
1537300
Friday, March 28, 2025 5:09 AM IST
കോഴിക്കോട് : തപാല്‍ വകുപ്പ് ഏര്‍പ്പെടുത്തിയ ശ്രീരാമജന്മഭൂമി മന്ദിര്‍ സോവനീര്‍ തപാല്‍ വകുപ്പ് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടിവ് എന്‍. സത്യന് മലബാര്‍ ഡവലപ്മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് ഷെവലിയര്‍ സി.ഇ. ചാക്കുണ്ണിക്ക് സമ്മാനിച്ചു. പി.ഐ അജയന് അധ്യക്ഷത വഹിച്ചു.
അഡ്വ. എം.കെ അയ്യപ്പന്, സി.സി മനോജ്, ജെ.ജി റൊണാള്‍ഡ്, പി.പി ശ്രീരസ് എന്നിവര്‍ സംസാരിച്ചു.