നാ​ദാ​പു​രം : മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. വാ​ണി​മേ​ൽ താ​വോ​ട്ട് മു​ക്കി​ലെ പു​ത്ത​ൻ പു​ര​യി​ൽ പോ​ക്ക​റു​ടെ മ​ക​ൻ ജ​മാ​ൽ (32) ആ​ണ് മ​രി​ച്ച​ത്. മാ​താ​വ്: മാ​മി. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ലീം, മു​ഹ​മ്മ​ദ​ലി, ഇ​ബ്റാ​ഹീം, സ​മീ​ർ, ശം​സീ​ർ, സാ​ജി​ർ, ഉ​മൈ​ബ, ഫ​സീ​ല , ഹ​സ്ന.