പുതുപ്പാടി പഞ്ചായത്ത് വികസന സെമിനാര്‍
1497149
Tuesday, January 21, 2025 7:33 AM IST
താമരശേരി: പുതുപ്പാടി പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാര്‍ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നീസ ഷെരീഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജു ഐസക് അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മോളി ആന്റോ, ജില്ലാ പഞ്ചായത്തംഗം അംബിക മംഗലത്ത്, ബിജു തനിക്കാകുഴി, ബുഷറ ഷാഫി, കെ.പി.സുനീര്‍, റംല ആസീസ്, ഷംസു കുനിയില്‍, വി.കെ. ഉസൈന്‍ കുട്ടി, സി.എ.മുഹമ്മദ്, ദേവസ്യ, ജോര്‍ജ് മങ്ങാട്ടില്‍, ബീന തങ്കച്ചന്, ഷംസീര്‍ പോത്താറ്റില്‍, രാധ, അമല്‍രാജ്, എം.കെ.ജസില്‍, കെ.ജി.ഗീത, ഷീബ സജി, ഷാഫി വളഞ്ഞപാറ, പഞ്ചായത്ത് സെക്രട്ടറി പി.എസ്.അജിത്ത് എന്നിവര്‍ പ്രസംഗിച്ചു.