മരിച്ചയാളുടെ ബന്ധുക്കളെ തേടുന്നു
1496919
Monday, January 20, 2025 10:27 PM IST
നാദാപുരം: മരണമടഞ്ഞ എടച്ചേരി തണല്‍ അഗതി മന്ദിരത്തിലെ അന്തേവാസി അങ്കലാസിന്റെ (64) ബന്ധുക്കളെ തേടി പോലീസ്.
മൃതദേഹം വടകര ഗവ. ജില്ലാ ആശുപത്രിയില്‍. ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ എടച്ചേരി പോലീസ് സ്റ്റേഷനുമായോ എടച്ചേരി തണലുമായോ ബന്ധപ്പെടണം. ഫോണ്‍: 0496 25470 22, 8075181060.