എംഡിസിഎ ഫ്യൂച്ചർ കപ്പ്; എംസിസി വളാഞ്ചേരിക്ക് വിജയം
1516325
Friday, February 21, 2025 5:50 AM IST
പെരിന്തൽമണ്ണ: മലപ്പുറം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മാസ്ട്രാൻസ് എംഡിസിഎ ഫ്യൂച്ചർ കപ്പ് ടി-20 ക്രിക്കറ്റ് ടൂർണമെന്റ് സീസൺ-1 ൽ ഇന്നലെ നടന്ന മത്സരത്തിൽ എംസിസി വളാഞ്ചേരി എട്ട് വിക്കറ്റിന് ടസ്ക്കേഴ്സ് നിലമ്പൂരിനെ പരാജയപ്പെടുത്തി.