നി​ല​മ്പൂ​ര്‍: സ്ത്രീ​ധ​ന​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ സ​മൂ​ഹ മ​നഃ​സ്ഥി​തി​യി​ല്‍ മാ​റ്റ​മു​ണ്ടാ​ക്കാ​നു​ള്ള ചാ​ല​ക ശ​ക്തി​യാ​യി യു​വാ​ക്ക​ള്‍ മാ​റ​ണ​മെ​ന്ന് സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം വി.​ആ​ര്‍. മ​ഹി​ളാ​മ​ണി. വ​നി​താ ക​മ്മീ​ഷ​ന്‍ നി​ല​മ്പൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച "സ്ത്രീ​ധ​നം സാ​മൂ​ഹി​ക വി​പ​ത്ത്’ അ​വ​ബോ​ധ കാ​മ്പ​യി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം അ​ഡ്വ. ഇ​ന്ദി​ര ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​പ്പു​റം ജി​ല്ലാ പ്രൊ​ട്ട​ക്‌​ഷ​ന്‍ ഓ​ഫീ​സ​ര്‍ ശ്രു​തി സ്ത്രീ​ധ​ന വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ അ​രു​ണ ജ​യ​കു​മാ​ര്‍, കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എ​സ്. സ​ഞ്ജ​യ് കു​മാ​ര്‍, കോ​ള​ജ് വു​മ​ണ്‍ സെ​ല്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​പി. സ​മീ​റ,

ഐ​ക്യു​എ​സി കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ഗോ​പു എ​സ്. പി​ള്ള എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സ്ത്രീ​ധ​നം സാ​മൂ​ഹി​ക വി​പ​ത്ത് എ​ന്ന വി​ഷ​യ​ത്തി​ല്‍ അ​ഡ്വ. എ​സ്. സ്വ​പ്ന ക്ലാ​സെ​ടു​ത്തു. വ​നി​താ ക​മ്മീ​ഷ​ന്‍ റി​സ​ര്‍​ച്ച് ഓ​ഫീ​സ​ര്‍ എ.​ആ​ര്‍. അ​ര്‍​ച്ച​ന സ്വാ​ഗ​ത​വും കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ. ​മു​ഹ​മ്മ​ദ് ആ​ഷി​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.