തി​രു​വ​ന​ന്ത​പു​രം: വാ​ട്ട​ർ അ​ഥോറി​റ്റി​യു​ടെ ട്രാ​ൻ​സ്മി​ഷ​ൻ മെ​യി​ൻ ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ന​ഗ​ര​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും നാ​ളെ മു​ത​ൽ ഏ​പ്രി​ൽ നാ​ലു വ​രെ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങും.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ കാ​ഞ്ഞി​രം​പാ​റ, പാ​ങ്ങോ​ട്, വ​ട്ടി​യൂ​ർ​ക്കാ​വ്, നെ​ട്ട​യം, കാ​ച്ചാ​ണി, കൊ​ടു​ങ്ങാ​നൂ​ർ, തി​രു​മ​ല, വ​ലി​യ​വി​ള, പി​ടിപി, വാ​ഴോ​ട്ടു​കോ​ണം, പു​ന്ന​യ്ക്കാ​മു​ക​ൾ, തൃ​ക്ക​ണ്ണാ​പു​രം, പൂ​ജ​പ്പു​ര, ആ​റ​ന്നൂ​ർ, ക​ര​മ​ന, മു​ട​വ​ൻ​മു​ക​ൾ, നെ​ടും​കാ​ട്, കാ​ല​ടി, പാ​പ്പ​നം​കോ​ട്, പൊ​ന്നു​മം​ഗ​ലം, മേ​ലാം​കോ​ട്, നേ​മം, എ​സ്റ്റേ​റ്റ്, പു​ത്ത​ൻ​പ​ള്ളി, വ​ലി​യ​തു​റ, പൂ​ന്തു​റ, ബീ​മാ​പ​ള്ളി, ബീ​മാ​പ​ള്ളി ഈ​സ്റ്റ്, മാ​ണി​ക്യ​വി​ളാ​കം. മു​ട്ട​ത്ത​റ, പു​ഞ്ച​ക്ക​രി, ആ​റ​ന്നൂ​ർ, തു​രു​ത്തും​മൂ​ല, അ​ന്പ​ല​ത്ത​റ എ​ന്നീ കോ​ർ​പ്പ​റേ​ഷ​ൻ വാ​ർ​ഡു​ക​ളി​ൽ ജ​ല​വി​ത​ര​ണം പൂ​ർ​ണ​മാ​യി മു​ട​ങ്ങും.

കൂ​ടാ​തെ ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളാ​യ​ണി, തെ​ന്നൂ​ർ, അ​പ്പു​ക്കു​ട്ട​ൻ നാ​യ​ർ റോ​ഡ്, ശാ​ന്തി​വി​ള, സ​ർ​വോ​ദ​യം, പ​ള്ളി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ പ്ര​സാ​ദ് ന​ഗ​ർ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലും പൂ​ർ​ണ​മാ​യും കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങും.

പാ​ള​യം, വ​ഞ്ചി​യൂ​ർ, കു​ന്നു​കു​ഴി, പ​ട്ടം, വ​ഴു​ത​ക്കാ​ട്, ത​ന്പാ​നൂ​ർ, കു​റ​വ​ൻ​കോ​ണം, പേ​രൂ​ർ​ക്ക​ട, ന​ന്ത​ൻ​കോ​ട്, ആ​റ്റു​കാ​ൽ, ശ്രീ​വ​രാ​ഹം, മ​ണ​ക്കാ​ട്, കു​ര്യാ​ത്തി വ​ള്ള​ക്ക​ട​വ്, ക​ളി​പ്പാ​ൻ​കു​ളം, പു​ഞ്ച​ക്ക​രി, വെ​ള്ളാ​ർ, ശാ​സ്ത​മം​ഗ​ലം, ക​വ​ടി​യാ​ർ, ക​മ​ലേ​ശ്വ​രം, തി​രു​വ​ല്ലം, പൂ​ങ്കു​ളം എ​ന്നീ വാ​ർ​ഡു​ക​ളി​ൽ നാ​ളെ രാ​വി​ലെ എ​ട്ടു മ ു​ത​ൽ നാ​ലി​ന് രാ​വി​ലെ എ​ട്ടു​വ​രെ കു​ടി​വെ​ള്ള വി​ത​ര​ണം ഭാ​ഗീ​ക​മാ​യി മു​ട​ങ്ങുമെന്നും വാ ട്ടർ അഥോറിറ്റി അധികൃതർ അറിയിച്ചു. വി​വ​ര​ങ്ങ​ൾ​ക്ക് കേ​ന്ദ്രീ​കൃ​ത ടോ​ൾ ഫ്രീ ​ന​ന്പ​രാ​യ 1916-ൽ ​ബ​ന്ധ​പ്പെ​ട​ണം.