ലഹരി ബോധവത്കരണ സെമിനാറും പ്രതിജ്ഞയും
1538555
Tuesday, April 1, 2025 5:49 AM IST
വെള്ളറട: വര്‍ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനും, രാസലഹരിക്കുമെതിരേ പാല്‍ക്കുളങ്ങര വാര്‍ഡില്‍ സംഘടിപ്പിച്ച ബോധവത്കരണ സെമിനാറും, പ്രതിജ്ഞയും വികസനകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് കാനക്കോട് ബാലരാജ് ഉദ്ഘാടനം ചെയ്തു. ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രജിനി നേതൃത്വം നല്കി.