ഭാരവാഹികളെ തെരഞ്ഞെടുത്തു
1496893
Monday, January 20, 2025 6:56 AM IST
പാറശാല: മലങ്കര കാത്തലിക് അസോസിയേഷൻ (എംസിഎ ) പാറശാല രൂപത ഭാരവാഹികളെ തെരഞ്ഞെടുത്തു. സബീഷ് പീറ്റർ തിരുവല്ലം - പ്രസിഡന്റ്, അനീഷ് വടകര- ജനറൽ സെക്രട്ടറി, സുമന ലാൽ ചെമ്പൂര് - ട്രഷറർ, ജോൺ ഷൈജു ചെറുവാരക്കോണം, ജയന്തി ചെക്കടി - വൈസ് പ്രസിഡന്റുമാർ തുടങ്ങിയവരെ തെരഞ്ഞെടുത്തു.
ബെൻസി കളിയൽ -ജോയിന്റ് സെക്രട്ടറി, ധർമരാജ് പിൻകുളം, മോഹനൻ കണ്ണറവിള ഷെർളി കുടയൽ എന്നിവർ സഭാതല കമ്മിറ്റി ഭാരവാഹികളായി .