മുരിങ്ങൂർ: ഡിവൈൻ ധ്യാനകേന്ദ്രത്തിൽ നവംബർ ഏഴിനു രാവിലെ ഒന്പതുമുതൽ രാത്രി ഒന്പതുവരെ പ്രത്യേക ആന്തരികസൗഖ്യധ്യാനം നടത്തുന്നതായി ഡയറക്ടർ ഫാ. ജോർജ് പനയ്ക്കൽ അറിയിച്ചു. ആദ്യം ബുക്ക് ചെയ്യുന്ന 150 പേർക്കു പ്രവേശനം. ഫോൺ: 944778 5548
Tags : retreat Muringoor retreat centre