x
ad
Thu, 30 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

വിചാരണക്കോടതികളിൽ സാക്ഷിമൊഴികള്‍ രേഖപ്പെടുത്താൻ എഐ ടൂള്‍


Published: October 30, 2025 12:04 AM IST | Updated: October 30, 2025 12:04 AM IST

കൊ​​​ച്ചി: എ​​​ല്ലാ വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി​​​ക​​​ളി​​​ലും ട്രൈ​​​ബ്യൂ​​​ണ​​​ലു​​​ക​​​ളി​​​ലും അ​​​ടു​​​ത്ത മാ​​​സം ഒ​​​ന്നു​​​മു​​​ത​​​ല്‍ എ​​​ഐ ടൂ​​​ള്‍ വ​​​ഴി​​​യാ​​​കും സാ​​​ക്ഷി​​​മൊ​​​ഴി​​​ക​​​ള്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക .

അ​​​ദാ​​​ല​​​ത്ത് ഡോ​​​ട് എ​​​ഐ എ​​​ന്ന ടൂ​​​ള്‍ മു​​​ഖേ​​​ന വാ​​​യ്‌​​​മൊ​​​ഴി​​​ക​​​ള്‍ അ​​​ക്ഷ​​​ര​​​ങ്ങ​​​ളാ​​​ക്കി  മാ​​​റ്റി​​​യാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ കം​​​പ്യൂ​​​ട്ട​​​റൈ​​​സേ​​​ഷ​​​ന്‍ ചു​​​മ​​​ത​​​ല​​​യു​​​ള്ള ര​​​ജി​​​സ്ട്രാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.      

ജു​​​ഡീ​​​ഷ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ നേ​​​രി​​​ട്ടോ അ​​​ധി​​​കാ​​​ര​​​പ്പെ​​​ടു​​​ത്തി​​​യ ജീ​​​വ​​​ന​​​ക്കാ​​​ര​​​ന്‍ മു​​​ഖേ​​​ന​​​യോ മൊ​​​ഴി​​​ക​​​ള്‍ എ​​​ഴു​​​തി​​​യോ ടൈ​​​പ്പ് ചെ​​​യ്‌​​​തോ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന നി​​​ല​​​വി​​​ലെ രീ​​​തി​​​യാ​​​ണു മാ​​​റു​​​ന്ന​​​ത്.

Tags : trial courts

Recent News

Up