കോഴഞ്ചേരി: കാണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കീഴുകര ചരൽക്കുന്നിൽ സാറാമ്മ ശമുവേലിന്റെ (86) മൃതദേഹമാണ് കണ്ടെത്തിയത്. വീട്ടിൽ ഇവർ ഒറ്റയ്ക്കായിരുന്നു താമസം. വീടിനു സമീപമാണ് മരിച്ചനിലയിൽകണ്ടെത്തിയത്.
Tags : Death Pathanamthitta