ഭഗൽപുർ: ബിഹാറിൽ പവൻ യാദവ് എംഎൽഎ ഉൾപ്പെടെ ആറു നേതാക്കളെ പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ ബിജെപി പുറത്താക്കി കാഹൽഗാവ് മണ്ഡലത്തെയാണ് പവൻ പ്രതിനിധീകരിക്കുന്നത്.
ഇത്തവണ പവനു സീറ്റ് നിഷേധിച്ചിരുന്നു. തുടർന്ന് ഇദ്ദേഹം സ്വതന്ത്രനായി പത്രിക സമർപ്പിച്ചു.
Tags : Bjp Pawan Yadav