ഇ​രി​പ്പി​ട​ങ്ങ​ൾ ന​ൽ​കി
Tuesday, August 20, 2024 4:17 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വൈ​എം​സി​എ​യു​ടെ അ​ന്പ​താം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് സു​ൽ​ത്താ​ൻ ബ​ത്തേ​രി ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നി​ൽ യാ​ത്ര​ക്കാ​ർ​ക്കാ​യി എ​യ​ർ​പോ​ർ​ട്ട് മോ​ഡ​ൽ ഇ​രി​പ്പി​ട​ങ്ങ​ൾ സം​ഭാ​വ​ന ചെ​യ്തു. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ തോ​മ​സി​ൽ നി​ന്ന് ക​ഐ​സ്ആ​ർ​ടി​സി ഡി​പ്പോ അ​ഡ്മി​നി​ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ പി.​സി. ര​ജി​ത കു​മാ​രി ഇ​രി​പ്പി​ട​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.

നാ​ഷ​ണ​ൽ ബോ​ർ​ഡ് അം​ഗം പ്ര​ഫ. തോ​മ​സ് പോ​ൾ, ര​ക്ഷാ​ധി​കാ​രി പ്ര​ഫ.​എ.​വി. ത​രി​യ​ത്ത്, സെ​ക്ര​ട്ട​റി എ​ൻ.​വി. വ​ർ​ക്കി, ട്ര​ഷ​റ​ർ കെ.​പി. എ​ൽ​ദോ​സ്, ഇ.​ജെ. ജോ​യി, റോ​യി വ​ർ​ഗീ​സ്, ജോ​സ് കു​ന്ന​ത്ത്, കെ.​ജി. ജോ​സ്, ജെ​യ്സ​ണ്‍ പി. ​മാ​ത്യു, സു​പ്ര​ണ്ട് കെ.​ജെ. ഷീ​ബ, സ​ർ​ജ​ന്‍റ് ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.