ചേ​റ്റി​ൽ കു​ടു​ങ്ങി​യ കാ​ട്ടു​പോ​ത്തി​നെ ര​ക്ഷ​പ്പെ​ടു​ത്തി
Wednesday, August 21, 2024 5:54 AM IST
ഊ​ട്ടി: സേ​ലാ​സി​ന​ടു​ത്ത മേ​ൽ ഭാ​ര​തി ന​ഗ​റി​ലെ സ്വ​കാ​ര്യ തേ​യി​ല തോ​ട്ട​ത്തി​ൽ കാ​ട്ടു​പോ​ത്ത് ചേ​റ്റി​ൽ കു​ടു​ങ്ങി.

വി​വ​ര​മ​റി​ഞ്ഞ് റേ​ഞ്ച​ർ ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘം സ്ഥ​ല​ത്തെ​ത്തി മൂ​ന്ന് മ​ണി​ക്കൂ​ർ ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ കാ​ട്ടു​പോ​ത്തി​നെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കാ​ട്ടു​പോ​ത്തി​നെ വ​ന​ത്തി​ൽ വി​ട്ടു. തേ​യി​ല തോ​ട്ട​ത്തി​ൽ മേ​യു​ന്ന​തി​നി​ടെ​യാ​ണ് ചേ​റ്റി​ൽ കു​ടു​ങ്ങി​യ​ത്.