ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ അ​ര ല​ക്ഷം രൂ​പ ന​ൽ​കി
Sunday, August 18, 2024 4:38 AM IST
സു​ൽ​ത്താ​ൻ​ബ​ത്തേ​രി: ന​ഗ​ര​സ​ഭ​യി​ലെ ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ അ​ര ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ൽ​കി. മു​നി​സി​പ്പ​ൽ ഓ​ഫീ​സ് പ​രി​സ​ര​ത്ത് ഹ​രി​ത​ക​ർ​മ​സേ​നാ പ്ര​സി​ഡ​ന്‍റ് ഇ.​എം. ര​ജ​നി​യി​ൽ​നി​ന്നു ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ് തു​ക ഏ​റ്റു​വാ​ങ്ങി.