ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന്യൂ​സ് പേ​പ്പ​ർ ചാ​ല​ഞ്ച് തു​ട​ങ്ങി
Monday, August 19, 2024 5:20 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി നി​ർ​മി​ച്ചു ന​ൽ​കു​ന്ന 30 വീ​ടു​ക​ളു​ടെ പ്ര​വൃ​ത്തി​ക്കു​ള്ള ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ന്യൂ​സ് പേ​പ്പ​ർ ചാ​ല​ഞ്ച് തു​ട​ങ്ങി. കെ​പി​സി​സി അം​ഗം പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഫെ​ബി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ർ​ഷ​ൽ കോ​ന്നാ​ട​ൻ, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഡി​ന്‍റോ ജോ​സ്, കെ​എ​സ്‌​യു ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ർ​ജു​ൻ​ദാ​സ്, പി.​പി. ഷം​സു​ദ്ദീ​ൻ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ എം.​വി. ഷ​നൂ​ബ്, ഷ​ബീ​ർ പു​ത്തൂ​ർ​വ​യ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.