പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി
Sunday, August 18, 2024 4:38 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ഞ്ചേ​രി ബെ​യ്സ് ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ശേ​ഖ​രി​ച്ച പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ​ക്ക് കൈ​മാ​റി. ബെ​യ്സ് പ്ര​തി​നി​ധി​ക​ളാ​യ പി. ​സ​ജീ​ർ മു​ണ്ടേ​ങ്ങ​ര, കെ. ​ജം​ഷി​ദ്, കെ. ​റോ​ഷ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.