കെ​എ​സ്ആ​ർ​ടി​സി ചൂ​ര​ൽ​മ​ല സ്റ്റേ ​സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു
Tuesday, August 20, 2024 4:17 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ലി​നെ​ത്തു​ട​ർ​ന്നു നി​ർ​ത്തി​വ​ച്ച ക​ൽ​പ്പ​റ്റ-​ചൂ​ര​ൽ​മ​ല സ്റ്റേ ​സ​ർ​വീ​സ് കെ​എ​സ്ആ​ർ​ടി​സി പു​ന​രാ​രം​ഭി​ച്ചു. ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് സ്റ്റേ ​സ​ർ​വീ​സ് വീ​ണ്ടും തു​ട​ങ്ങി​യ​ത്.

ഉ​രു​ൾ​പൊ​ട്ട​ലി​നു ത​ലേ​ന്ന് സ്റ്റേ ​സ​ർ​വീ​സി​ൽ ഡ്രൈ​വ​ർ സു​നി​ൽ​കു​മാ​ർ, ക​ണ്ട​ക്ട​ർ മു​ഹ​മ്മ​ദു​കു​ഞ്ഞി എ​ന്നി​വ​രാ​ണ് ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ​ക്കു ത​ന്നെ​യാ​ണ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച​പ്പോ​ഴും ഡ്യൂ​ട്ടി.