ലി​റ്റി​ൽ കൈ​റ്റ്സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ട​പ്പെ​ട്ടി സ്കൂ​ളി​ൽ ഐ​സി​ടി ശി​ൽ​പ​ശാ​ല ന​ട​ത്തി
Monday, August 19, 2024 5:20 AM IST
ക​ൽ​പ്പ​റ്റ: എ​ൽ​പി വി​ഭാ​ഗ​ത്തി​ലെ ഐ​സി​ടി പാ​ഠ​പു​സ്ത​ക​മാ​യ ക​ളി​പ്പെ​ട്ടി​യി​ലെ പാ​ഠ​ഭാ​ഗ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന് എ​ട​പ്പെ​ട്ടി ഗ​വ.​സ്കൂ​ളി​ൽ മീ​ന​ങ്ങാ​ടി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ലി​റ്റി​ൽ കൈ​റ്റ്സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശി​ൽ​പ​ശാ​ല ന​ട​ത്തി. മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗം ഷീ​ബ വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​സ്ന ജോ​ഷി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​എ​സ്. ഗി​രീ​ഷ്കു​മാ​ർ, കൈ​റ്റ് മാ​സ്റ്റ​ർ സി. ​മ​നോ​ജ്, കൈ​റ്റ് മി​സ്ട്ര​സ് എം.​കെ. ര​ജി​ത, എം.​എ​ച്ച്. ഹ​ഫീ​സ് റ​ഹ്മാ​ൻ, അ​മൃ​ത വി​ജ​യ​ൻ, പി.​എ​സ്. അ​നീ​ഷ, ടി.​എ​സ്. രേ​വ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ലി​റ്റി​ൽ കൈ​റ്റ്സ് യൂ​ണി​റ്റി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ ഐ​സി​ടി ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ക്ലാ​സെ​ടു​ത്തു.