ആ​ടി​ക്കൊ​ല്ലി​യി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി തു​ട​ങ്ങി
Monday, August 19, 2024 5:20 AM IST
ആ​ടി​ക്കൊ​ല്ലി: ദേ​വ​മാ​താ എ​എ​ൽ​പി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി തു​ട​ങ്ങി. ര​ക്ഷി​താ​ക്ക​ൾ സ്പോ​ണ്‍​സ​ർ ചെ​യ്ത ദീ​പി​ക പ​ത്ര​ത്തി​ന്‍റെ കോ​പ്പി​ക​ൾ വി​ത​ര​ണം ചെ​യ്ത് പൂ​ർ​വ വി​ദ്യാ​ർ​ഥി ഫാ. ​അ​നീ​ഷ് പി​ടി​യേ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ൻ​സാ​ജ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​യ​ന​യു​ടെ പ്രാ​ധാ​ന്യം എ​ന്ന വി​ഷ​യ​ത്തി​ൽ അ​ധ്യാ​പി​ക സോ​ണി​യ മാ​ത്യു പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​ടി​എ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം സൂ​ര​ജ്, അ​നീ​ഷ് കു​ര്യ​ൻ, വി​ജി ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ജാ​ന്‍റി കെ. ​മാ​ത്യു സ്വാ​ഗ​ത​വും സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ജാ​സ്മി​ൻ മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു.