തുക കൈമാറി
Monday, August 19, 2024 5:28 AM IST
പുൽപ്പള്ളി: വ്യാപാരി വ്യവസായി സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്പതിനായിരം രൂപ ജില്ല കളക്ടർ ഡി.ആർ. മേഘശ്രീക്ക് ബാങ്ക് പ്രസിഡന്‍റ് ഇ.ടി. ബാബു കൈമാറി.

മന്ത്രി ഒ.ആർ. കേളുവിന്‍റെ സന്നിഹിതനായിരുന്നു. ബാങ്ക് വൈസ് പ്രസിഡന്‍റ് സി.കെ. ബാബു, ഡയറക്ടർമാരായ പി.ആർ. വിജയൻ, ജോസ് കുന്നത്ത്, സെക്രട്ടറി ബിനോയ് ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് തുക കൈമാറിയത്.