ഭ​വ​ന നി​ർ​മാ​ണം: ആ​ലാ​റ്റി​ൽ നി​ർ​മ​ല ക്ല​ബ് ഒ​രു ല​ക്ഷം രൂ​പ ന​ൽ​കി
Monday, August 19, 2024 5:20 AM IST
മാ​ന​ന്ത​വാ​ടി: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ന​ട​പ്പാ​ക്കു​ന്ന ഭ​വ​ന പ​ദ്ധ​തി​യി​ലേ​ക്ക് ആ​ലാ​റ്റി​ൽ നി​ർ​മ​ല വാ​യ​ന​ശാ​ല-​ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് ഒ​രു ല​ക്ഷം രൂ​പ ന​ൽ​കി.

ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജി ജോ​ൺ, നെ​ൽ​സ​ണ്‍ വ​ർ​ഗീ​സ്, സി.​ജെ. സ​ഖ​റി​യാ​സ് എ​ന്നി​വ​രി​ൽ​നി​ന്നു ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി പി.​കെ. സു​ധീ​ർ തു​ക ഏ​റ്റു​വാ​ങ്ങി.

താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ആ​ർ. അ​ജ​യ​കു​മാ​ർ, പ്ര​സി​ഡ​ന്‍റ് പി.​ടി. സു​ഗ​ത​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ.​വി. മാ​ത്യു, ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ യു.​കെ. സ​രി​ത, പി. ​സു​രേ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.