യു​വ​ക​ർ​ഷ​ക​നെ ആ​ദ​രി​ച്ചു
Monday, August 19, 2024 5:20 AM IST
പ​ന​മ​രം: ക​ർ​ഷ​ക ദി​ന​ത്തി​ൽ യു​വ​ക​ർ​ഷ​ക​ൻ ടി. ​ഷ​ബി​നാ​സി​നെ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​സ്പി​സി യൂ​ണി​റ്റ് ആ​ദ​രി​ച്ചു. എ​സ്പി​സി നോ​ഡ​ൽ ഓ​ഫീ​സ​ർ മോ​ഹ​ൻ​ദാ​സ് പൊ​ന്നാ​ട​യ​ണി​യി​ച്ചു. ക​ർ​ഷ​ക​രു​ടെ പ്രാ​ധാ​ന്യം സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹം ക്ലാ​സെ​ടു​ത്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ടി. സു​ബൈ​ർ, സീ​നി​യ​ർ അ​ധ്യാ​പ​ക​ൻ ഷിം​ജി ജേ​ക്ക​ബ്, പി. ​സ​ജീ​വ്, കെ. ​രേ​ഖ, ടി. ​ന​വാ​സ്, പി. ​ശ്രീ​നി​വാ​സ​ൻ, എ. ​രേ​ഷ്മ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.