തു​ല്യതാ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട​വ​ർ അ​റി​യി​ക്ക​ണം
Monday, August 19, 2024 5:28 AM IST
ക​ൽ​പ്പ​റ്റ: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്തം അ​തി​ജീ​വി​ച്ച​വ​രി​ൽ തു​ല്യതാ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട​വ​ർ ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ൻ ഓ​ഫീ​സി​ൽ അ​റി​യി​ക്ക​ണം. സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് നാ​ല്, ഏ​ഴ്, പ​ത്ത്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​താ കോ​ഴ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ക്കും. തു​ല്യ​താ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ മു​ഴു​വ​ൻ പ​ഠി​താ​ക്ക​ളെ​യും നേ​രി​ട്ടോ ഫോ​ണ്‍ മു​ഖേ​ന ബ​ന്ധ​പ്പെ​ടും.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ വി​വ​രം ജി​ല്ലാ ഓ​ഫീ​സി​ലോ നോ​ഡ​ൽ പ്രേ​ര​കി​നെ​യോ മേ​പ്പാ​ടി, മു​പ്പൈ​നാ​ട്, ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭാ പ​രി​ധി​ക​ളി​ൽ ചു​മ​ത​ല​യു​ള്ള പ്രേ​ര​ക്മാ​രെ​യോ അ​റി​യി​ക്ക​ണം. ഫോ​ണ്‍: 9446630185, 9497644334, 9744631001, 9526028354.