ഖാ​​ണ്ഡ്‌​​വ: മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ കി​​ണ​​റ്റി​​ലി​​റ​​ങ്ങി​​യ എ​​ട്ടു പേ​​ർ വി​​ഷ​​വാ​​ത​​കം ശ്വ​​സി​​ച്ചു മ​​രി​​ച്ചു. ഖാ​​ണ്ഡ്‌​​വ ജി​​ല്ല​​യി​​ലെ ചാ​​യ്ഗാ​​വ് മ​​ഖാ​​ൻ മേ​​ഖ​​ല​​യി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. കി​​ണ​​ർ വൃ​​ത്തി​​യാ​​ക്കാ​​നി​​റ​​ങ്ങി​​യ​​വ​​രാ​​ണ് മ​​രി​​ച്ച​​ത്. മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ പു​​റ​​ത്തെ​​ടു​​ത്തു.