മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര മ​​ന്ത്രി ധ​​ന​​ഞ്ജ​​യ് മു​​ണ്ടെ രാ​​ജി​​വ​​ച്ചു. ബീ​​ഡ് സ​​ർ​​പ​​ഞ്ച് കൊ​​ല്ല​​പ്പെ​​ട്ട കേ​​സി​​ൽ മു​​ണ്ടെ​​യു​​ടെ ഉ​​റ്റ അ​​നു​​യാ​​യി വാ​​ൽ​​മീ​​ക് ക​​രാ​​ഡ് അ​​റ​​സ്റ്റി​​ലാ​​യി ദി​​വ​​സ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷ​​മാ​​ണു രാ​​ജി.

“ധ​​ന​​ഞ്ജ​​യ് മു​​ണ്ടെ രാ​​ജി സ​​മ​​ർ​​പ്പി​​ച്ചു. ഞാ​​ൻ അ​​തു സ്വീ​​ക​​രി​​ച്ചു ഗ​​വ​​ർ​​ണ​​ർ സി.​​പി. രാ​​ധാ​​കൃ​​ഷ്ണ​​നു രാ​​ജി​​ക്ക​​ത്ത് കൈ​​മാ​​റി”-​​മു​​ഖ്യ​​മ​​ന്ത്രി ദേ​​വേ​​ന്ദ്ര ഫ​​ഡ്നാ​​വി​​സ് പ​​റ​​ഞ്ഞു.