മിനി വാൻ ബസിലിടിച്ച് ഒന്‍പതു പേർ മരിച്ചു
Saturday, January 18, 2025 2:06 AM IST
പൂന: അമിത വേഗത്തിലെത്തിയ മിനിവാൻ റോഡരികിൽ പാർക്ക് ചെയ്ത ബസിൽ ഇടിച്ചുകയറി ഒന്‍പതു പേർ മരിച്ചു.
മഹാരാഷ്ട്രയിൽ പൂന-നാസിക് ഹൈവേയിൽ നാരായൺഗാവിൽ ഇന്നലെ രാവിലെ 10നായിരുന്നു അപകടം. മിനി വാനിലുണ്ടായിരുന്ന ഒന്‍പതുപേരാണ് മരിച്ചത്.