ജെല്ലിക്കട്ട്: നാലു മരണം
Friday, January 17, 2025 5:24 AM IST
മധുര: തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിൽ നടന്ന ജെല്ലിക്കട്ടിനിടെ ഇന്നലെ നാലു പേർ മരിച്ചു. 350 പേർക്കു പരിക്കേറ്റു. ഇവരിൽ ഏതാനും പേരുടെ നില ഗുരുതരമാണ്.