ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് സ്‌ഫോടനം; ര​​​ണ്ട് ഐ​​​ടി​​​ബി​​​പി സൈ​​​നി​​​ക​​​ര്‍ക്കു വീ​​​ര​​​മൃ​​​ത്യു
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് സ്‌ഫോടനം; ര​​​ണ്ട് ഐ​​​ടി​​​ബി​​​പി സൈ​​​നി​​​ക​​​ര്‍ക്കു വീ​​​ര​​​മൃ​​​ത്യു
Sunday, October 20, 2024 12:59 AM IST
റാ​​​യ്പു​​​ര്‍: ഛ​​​ത്തി​​​സ്ഗ​​​ഡി​​​ലെ നാ​​​രാ​​​യ​​​ണ്‍പു​​​രി​​​ല്‍ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ള്‍ ന​​​ട​​​ത്തി​​​യ ഐ​​​ഇ​​​ഡി ബോം​​​ബ് സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ര​​​ണ്ട് ഇ​​​ന്തോ-​​​തി​​​ബ​​​റ്റ​​​ന്‍ ബോ​​​ര്‍ഡ​​​ര്‍ പോ​​​ലീ​​​സ് (ഐ​​​ടി​​​ബി​​​പി) അം​​​ഗ​​​ങ്ങ​​​ള്‍ വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ചു. ജി​​​ല്ലാ സു​​​ര​​​ക്ഷാ​​​ഗാ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ളാ​​​യ ര​​​ണ്ടു പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

അ​​​ബു​​​ജ്മ​​​ദ് മേ​​​ഖ​​​ല​​​യി​​​ൽ കോ​​​ഡ്‌​​​ലി​​​യാ​​​റി​​​നു​​​സ​​​മീ​​​പം ദു​​​ര്‍ബേ​​​ദ​​​യി​​​ല്‍ ഐ​​​ഇ​​​ഡി ബോം​​​ബ് സ്‌​​​ഫോ​​​ട​​​ന​​​മേ​​​ഖ​​​ല​​​യി​​​ലെ തെ​​​ര​​​ച്ചി​​​ലി​​​നു​​​ശേ​​​ഷം നാ​​​രാ​​​യ​​​ണ്‍പു​​​രി​​​ലേ​​​ക്കു തി​​​രി​​​ച്ച ഐ​​​ടി​​​ബി​​​പി സൈ​​​നി​​​ക​​​രും ജി​​​ല്ലാ റി​​​സ​​​ര്‍വ് ഗാ​​​ര്‍ഡ് അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​ണ് അ​​​ത്യാ​​​ഹി​​​ത​​​ത്തി​​​നി​​​ര​​​യാ​​​യ​​​ത്.


മ​​​ഹാ​​​രാ​​​ഷ്‌ട്ര​​​യി​​​ലെ സ​​​ത്താ​​​റ സ്വ​​​ദേ​​​ശി അ​​​മ​​​ര്‍ പ​​​ന്‍വാ​​​ര്‍, ആ​​​ന്ധ്ര​​​യി​​​ലെ ക​​​ഡ​​​പ്പ സ്വ​​​ദേ​​​ശി കെ.​​​രാ​​​ജേ​​​ഷ് എ​​​ന്നി​​​വ​​​രാ​​​ണ് വീ​​​ര​​​മൃ​​​ത്യു​​​ വ​​​രി​​​ച്ച​​​ത്. ഐ​​​ടി​​​ബി​​​പി 53 ാം ബ​​​റ്റാ​​​ലി​​​യ​​​ന്‍ അം​​​ഗ​​​ങ്ങ​​​ളാ​​​ണ് ഇ​​​രു​​​വ​​​രും. പ​​​രി​​​ക്കേ​​​റ്റ പോ​​​ലീ​​​സു​​​കാ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

അ​​​ബു​​​ദ്മ​​​ദി​​​ല്‍ ഈ ​​​മാ​​​സം ആ​​​ദ്യം ന​​​ട​​​ന്ന സൈ​​​നി​​​ക​​​ന​​​ട​​​പ​​​ടി​​​യി​​​ല്‍ 38 മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളെ വ​​​ധി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.