മന്ത്രി ജോർജ് കുര്യൻ ദീപിക ഡൽഹി ഓഫീസ് സന്ദർശിച്ചു
മന്ത്രി ജോർജ് കുര്യൻ  ദീപിക ഡൽഹി ഓഫീസ്  സന്ദർശിച്ചു
Saturday, October 19, 2024 11:10 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ, ഫി​ഷ​റീ​സ്, മൃ​ഗ​സം​ര​ക്ഷ​ണ, ക്ഷീ​ര​വി​ക​സ​ന സ​ഹ​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ ദീ​പി​ക​യു​ടെ ഡ​ൽ​ഹി ബ്യൂ​റോ സ​ന്ദ​ർ​ശി​ച്ചു.

കേ​ര​ള​ത്തി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ​യും മ​ത്സ്യ, ക്ഷീ​ര മേ​ഖ​ല​ക​ളു​ടെ​യും ആ​വ​ശ്യ​ങ്ങ​ൾ​ക്കും ക്ഷേ​മ​ത്തി​നും വേ​ണ്ടി പ​ര​മാ​വ​ധി ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദീ​പി​ക എ​ഡി​റ്റ​റും (നാ​ഷ​ണ​ൽ അ​ഫ​യേ​ഴ്സ്) ഡ​ൽ​ഹി ബ്യൂ​റോ ചീ​ഫു​മാ​യ ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ മ​ന്ത്രി​യെ ബൊ​ക്കെ ന​ൽ​കി സ്വീ​ക​രി​ച്ചു.

റി​പ്പോ​ർ​ട്ട​ർ​മാ​രാ​യ സ​നു സി​റി​യ​ക്, സീ​നോ സാ​ജു, മാ​ർ​ക്ക​റ്റിം​ഗ് എ​ക്സി​ക്യൂ​ട്ടീ​വ് ശ​ങ്ക​ർ പ്ര​സാ​ദ്, ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് വി​ദ്യാ​ന​ന്ദ് എ​ന്നി​വ​രും ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.