വനിതാ കമ്മീഷൻ അദാലത്ത്
Thursday, September 19, 2024 1:28 AM IST
തിരുവനന്തപുരം: കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന കോട്ടയം ജില്ലാ അദാലത്ത് ഇന്ന് ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിലും കൊല്ലം ജില്ലാ അദാലത്ത് നാളെ ആശ്രാമം ഗസ്റ്റ്ഹൗസ് ഹാളിലും രാവിലെ 10ന് ആരംഭിക്കും.