ക​​​ണ്ണൂ​​​ർ: എ​​​ഡി​​​എം ന​​​വീ​​​ൻ ബാ​​​ബു​​​വി​​​ന്‍റെ ഒ​​​ന്നാം ച​​​ര​​​മ വാ​​​ർ​​​ഷി​​​ക​​​ത്തി​​​ൽ അ​​​നു​​​സ്മ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​തെ ഇ​​​ട​​​ത് അ​​​നു​​​കൂ​​​ല സം​​​ഘ​​​ട​​​ന​​​ക​​​ൾ.

സ്റ്റാ​​​ഫ് കൗ​​​ൺ​​​സി​​​ൽ പോ​​​ലും അ​​​നു​​​സ്മ​​​ര​​​ണ യോ​​​ഗം ചേ​​​രാ​​​ൻ ത​​​യാ​​​റാ​​​യി​​​ല്ല. അ​​​തേ​​​സ​​​മ​​​യം, ബി​​​ജെ​​​പി​​​യും യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സും എ​​​ൻ​​​ജി​​​ഒ അ​​​സോ​​​സി​​​യേ​​​ഷ​​​നും ക​​​ള​​​ക്‌​​​ട​​​റേ​​​റ്റ് പ​​​രി​​​സ​​​ര​​​ത്ത് അ​​​നു​​​സ്മ​​​ര​​​ണ യോ​​​ഗം സം​​​ഘ​​​ടി​​​പ്പി​​​ച്ചു.