നടി അർച്ചന കവി വിവാഹിതയായി
Friday, October 17, 2025 1:06 AM IST
പത്തനംതിട്ട: ചലച്ചിത്രതാരം അർച്ചന കവി വിവാഹിതയായി. മൈലപ്ര ഊന്നുകല്ലിൽ ജോയിവില്ലയിൽ റിക്ക് വർഗീസാണ് വരൻ. മൈലപ്ര ശാലേം മാർത്തോമ്മാ പള്ളിയിലായിരുന്നു വിവാഹം.