ഭി​ന്ന​ശേ​ഷി​ ക്ഷേ​മ കോ​ർ​പറേ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി കെ. ​മൊ​യ്തീ​ൻ​കു​ട്ടി ചു​മ​ത​ല​യേ​റ്റു
Friday, September 13, 2024 1:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ഭി​​​ന്ന​​​ശേ​​​ഷി​​​ക്ഷേ​​​മ കോ​​​ർ​​​പറേ​​​ഷ​​​ൻ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി കെ. ​​​മൊ​​​യ്തീ​​​ൻ​​​കു​​​ട്ടി​​​യെ നി​​​യ​​​മി​​​ച്ചു. 2016 മു​​​ത​​​ൽ ആ​​​റ് വ​​​ർ​​​ഷ​​​ക്കാ​​​ലം ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​ൻ വ്യ​​​വ​​​സ്ഥ​​​യി​​​ൽ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി കോ​​​ർ​​​പറേ​​​ഷ​​​നി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്.


ക​​​ണ്ണൂ​​​ർ തി​​​ല്ല​​​ങ്കേ​​​രി സ്വ​​​ദേ​​​ശി​​​യാ​​​ണ്. ഭാ​​​ര്യ പി. ​​ഗി​​​രി​​​ജാ​​​ഭാ​​​യി സ്പീ​​​ക്ക​​​റു​​​ടെ അ​​​സി​​​സ്റ്റ​​​ന്‍റ് പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണ്. ഏ​​​ക മ​​​ക​​​ൾ തേ​​​ജ​​​സ്വി​​​നി വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​ണ്. ര​​​ണ്ട് വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണ് നി​​​യ​​​മ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.