Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
ബെവ്കോ ഔട്ട്ലെറ്റുകളില് വ്യാപക...
കാര്‍ പുഴയിലേക്കു മറി...
മഴ തുടരും; മൂന്നു ജില്ലകളില്‍ യെ...
പുതിയ സമയക്രമം: 34 ട്രെയിനുകളുടെ ...
ഗൂഗിള്‍ മാപ്പിനു പിഴവു പറ്റാം
പ്രതിപക്ഷ പാര്‍ട്ടികള്‍ ഇഡിക്ക്...
Previous
Next
Kerala News
Click here for detailed news of all items
ഡിസിഎൽ ബാലരംഗം
Thursday, June 8, 2023 2:42 AM IST
കൊച്ചേട്ടന്റെ കത്ത്/ "ഇനിയും നിളേ, നീയിരച്ചു പൊന്തും...'
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
മലയാളത്തിലെ സർഗധനനായ കവിത ഇടശ്ശേരിയുടെ "കുറ്റിപ്പുറം പാലം' എന്ന വിഖ്യാത കവിത കോളജ് പഠനകാലത്തിന്റെ തിരുശേഷിപ്പുകളിലൊന്നാണ്.
ഒരു പുഴയുടെ അപ്പുറവുമിപ്പുറവും താമസിക്കുന്ന ഒട്ടൊക്കെ അപരിചിതരായ ദേശവാസികൾ. ആ പുഴയുടെ മേലേ, ഇരു കരകളേയും ബന്ധിപ്പിക്കുന്ന ഒരു പാലം പണിയുന്നു! ഇരുകരകളുടെയും സംസ്കാരങ്ങൾ നമ്മിൽ കൂടിക്കലരുന്നു. നഗരസംസ്കാരം ഗ്രാമത്തെ വിഴുങ്ങുന്നു. നാട്ടിൻപുറത്തിന്റെ സമൃദ്ധമായ നന്മകൾ നഗരനാട്യങ്ങൾ വിഴുങ്ങുന്നു... "അറിയാത്തോർ തമ്മിൽ അയൽ പക്കക്കാർ' എന്നും "അറിയുന്നോരെല്ലാരുമന്യനാട്ടാർ' എന്നും കവി വിലപിക്കുന്നു.
പുതിയ അധ്യയനവർഷത്തിലേക്ക് പുത്തൻ പ്രതീക്ഷകളോടെ ഓടിയണയുന്ന കൂട്ടുകാരോട് കുറ്റിപ്പുറം പാലം എന്ന കവിതയുടെ കഥ പറയുന്നത് എന്തിനാണെന്നല്ലേ? കാര്യമുണ്ട്. പറയാം.
പുതുതായി പണിത പാലത്തിലൂടെ ഒരു ഗ്രാമനന്മയിലേക്ക് വിളിക്കാതെ കയറിവരുന്ന പുരോഗതിയുടെ ഉപഭോഗസംസ്കാരമാണ് ആ ഗ്രാമത്തെ ഇല്ലാതാക്കിയത്. പുതിയ അധ്യയനവർഷത്തിലേക്കു പ്രവേശിക്കുന്ന കൂട്ടുകാർ, ഒരു പോസ്റ്റു കൊവീഡിയൻ സംസ്കാരം എന്ന പാലത്തിലൂടെയാണ് ഈ അധ്യയനവർഷത്തിലേക്ക് കടന്നുവരുന്നത്!
കോവിഡ് മഹാമാരിയുടെ കാലം നമ്മുടെ മനസിൽ ഒരു കറുത്ത സ്മരണയാണ്. അന്നുവരെ നാം അനുശീചിച്ചുവന്ന പല പതിവുകളും ചര്യകളും കോവിഡ് തെറ്റിച്ചു. വിദ്യാലയത്തിൽ വരാനും കൂട്ടുകാരുടെ കൂടെയിരുന്ന് ഗുരുമുഖത്തുനോക്കി പഠിക്കാനും പറ്റാതെ മൂന്നു വർഷങ്ങൾ കൂട്ടുകാർക്ക് നഷ്ടമായി.
മൊബൈൽ എന്ന ആധുനിക സാങ്കേതിക വിസ്മയം വിദ്യാർഥികളുടെ കളിപ്പാട്ടമായി. ഏറ്റവും ആകർഷകമായി അലങ്കരിക്കപ്പെട്ട് ബാലമനസുകളുടെ കൗതുക ചോദനകളെ തൊട്ടുണർത്തി, വർണ്ണപ്പകിട്ടുള്ള വിഷപ്പാന്പിനെപ്പോലെ അത്, ഒരു തലമുറയെ ചുറ്റിവരിഞ്ഞു! മുതിർന്നവർ ഭീതിയോടെ ഓടിമാറുന്ന ചില വിഷപ്പാന്പുകളെ, അപകടമറിയാതെ ചില ശിശുക്കൾ ചെന്നു പുണരുന്നതുപോലെയാണ് ഇന്നത്തെ തലമുറ, നവമാധ്യമങ്ങളെയും അതിന്റെ സാധ്യതകളേയും വാരിപ്പുണരുന്നത്!
എന്താണ് ഈ ദുരന്തത്തിന്റെ ഫലം? നവമാധ്യമങ്ങളിലൂടെ. ഒരു വീട്ടിൽത്തന്നെ, ഓരോരുത്തർക്കും ഓരോ ലോകമുണ്ടായി. ഒട്ടേറെ ബന്ധങ്ങളുണ്ട്. പല മക്കൾക്കും മാതാപിതാക്കളറിയാത്ത ഒട്ടേറെ അപരിചിത സുഹൃത്തുക്കളുണ്ടായി. പാന്പിന്റെ തൊലിയുടെ മിനുമിനുപ്പുപോലെ, പേരും വേരുമറിയാത്ത അപരിചിത സൗഹൃദങ്ങളുടെ ആശ്ലേഷങ്ങളിൽ പുളകിതരായി, അറിയാതെ, അപായങ്ങളിൽ കുടുങ്ങി.
യാതൊരു ജാള്യതയുമില്ലാതെ നല്ലമക്കൾ പലരും മാതാപിതാക്കളോടും അധ്യാപകരോടും പച്ചക്കളം പറയാൻ പഠിച്ചു! കവി പാടിയപോലെ, സ്വന്തം വീട്ടിൽപോലും അറിയുന്നോരെല്ലാരുന്യനാട്ടാർ എന്ന അവസ്ഥ!
കൂട്ടുകാരേ, ഇത് ഇന്നിന്റെ അവസ്ഥയാണ്. കോവിഡിന്റെ മലവെള്ളപ്പാച്ചിലിൽ കുറ്റിപറിഞ്ഞ മരംപോലെ ഇനി കൂട്ടുകാർ ഒഴുകരുത്. ഉറച്ച മൂല്യബോധത്തിന്റെയും മഹത്തായ മാനവിക മൂല്യങ്ങളുടെയും തീരങ്ങളിൽ വേരുപാകി വളരുണം.
ഒരു സംസ്കാരത്തിന്റെ അമ്മയായ പേരാർ ആകുലയായ അഴുക്കുചാലായി മാറുമോ എന്നു ശങ്കിക്കുന്പോഴും കവി കൊതിക്കുന്നുണ്ട്. ഇനിയും നിളേ, നീ ഇരച്ചുപൊന്തും. ഇനിയും തടംതല്ലി പാഞ്ഞണയും! കൂട്ടുകാരിൽ നമ്മുടെ നല്ല സംസ്കാരവും നല്ല മൂല്യങ്ങളും ഇരച്ചുപൊന്തട്ടെ. നല്ല തലമുറയെ വാർത്തെടുക്കാൻ കരുത്തുള്ള പുതുബാലലോകം ഇവിടെ ഉണരട്ടെ.
സസ്നേഹം ,
സ്വന്തം കൊച്ചേട്ടൻ
നാം ഒരു കുടുംബം ദീപിക ബാലസഖ്യം പുത്തൻ കർമപദ്ധതികളുമായി പുതുവർഷത്തിലേക്ക്...
ഏഴു പതിറ്റാണ്ടുകളുടെ കർമ്മപുണ്യവുമായി വിദ്യാർഥി മനസുകളിൽ രാഷ്ട്രബോധത്തിന്റെയും ലക്ഷ്യബോധത്തിന്റെയും ഉത്തമമൂല്യങ്ങൾ വാരിവിതറിക്കൊണ്ട് മുന്നേറുന്ന ദീപിക ബാലസഖ്യം പുതിയ അധ്യയനവർഷത്തിലേക്ക് കടന്നുവരുന്ന എല്ലാ കൂട്ടുകാർക്കും പ്രതീക്ഷയുടെയും ഉത്സാഹത്തിന്റെയും പ്രതീകമായി മാറുകയാണ്. നാം ’ഒരുകുടുംബം’ എന്ന ഒരുമയുടെ സ്നേഹമുദ്ര വിദ്യാർഥി ഹൃദയങ്ങളിൽ കൊത്തിവയ്ക്കുന്ന ദീപിക ബാലസഖ്യം (ഡിസിഎൽ) 137 വർഷമായി പ്രവർത്തിക്കുന്ന ദീപിക ദിനപത്രത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെചിഹ്നമാണ്. ഈശ്വരഭക്തി, സാഹോദര്യം, സേവനതത്പരത, കൃത്യനിഷ്ഠ, അച്ചടക്കം എന്നീ പഞ്ചശീലങ്ങൾ പാകിമുളപ്പിക്കുന്ന പ്രവർത്തന വേദികളാണ് വിദ്യാർഥികൾക്കായി ഡിസിഎൽ അണിയിച്ചൊരുക്കുന്നത്.
ഒരു വ്യക്തി എന്ന നിലയിൽ ഉറച്ച ലക്ഷ്യബോധത്തിൽ മുന്നേറുവാനും സമൂഹജീവി എന്ന നിലയിൽ രാഷ്ട്രനിർമിതിയിൽ തനതായ സംഭാവനകൾ നൽകുവാനും വിദ്യാർഥി ചേതനയെ തൊട്ടുണർത്തുന്ന ലക്ഷ്യബോധം, ആത്മവിശ്വാസം, മൂല്യാധിഷ്ഠിത ജീവിതം അടിയുറച്ച ദൈവവിശ്വാസം, സമൂഹബോധം എന്നിങ്ങനെ സമഗ്ര വ്യക്തിത്വ വികസനത്തിന്റെ പാതകൾ വിദ്യാർഥികൾക്കു മുന്പിൽ തുറന്നുവയ്ക്കുന്ന ദീപിക ബാലസഖ്യത്തിന്റെ 2023-24 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനമാണ് ഇന്ന് രാവിലെ 11-ന് തൃശൂർ ജില്ലയിലെ മുണ്ടൂർ നിർമൽ ജ്യോതി പബ്ലിക് സ്കൂളിൽ നടക്കുന്നത്.
“നാം ഒരു കുടുംബം’’ എന്ന ഡി.സി.എൽ. മുദ്രാവാക്യം ഇന്നു പാഠശാലകളിലെ ഉണർത്തുപാട്ടായി മാറിക്കഴിഞ്ഞു. വിദ്യാർഥികളിൽ ദൈവം നിക്ഷേപിച്ചിരിക്കുന്ന കഴിവുകളെ കണ്ടെത്താനും പരിപോഷിപ്പിക്കുവാനും ഏതൊരു പ്രസ്ഥാനത്തെക്കാളും മുന്നിലാണു ഡി.സി.എൽ എന്നത് അഭിമാനാർഹമായ കാര്യമാണ്. ഏഴു പതിറ്റാണ്ടുകളുടെ അനുഭവചൈതന്യവുമായി ദീപിക ബാലസഖ്യം പ്രവിശ്യാ, മേഖലാ തലങ്ങളിൽ സംഘടിപ്പിക്കുന്ന ജീവിത ദർശന ക്യാന്പുകളും, ശില്പശാലകളും കലോത്സവങ്ങളും എണ്ണമറ്റ പ്രതിഭകളെയാണ് സാംസ്കാരിക കേരളത്തിനു സമ്മാനിച്ചിട്ടുള്ളത്.
ൊ1952 മുതൽ ഡിസിഎൽ നേതൃത്വം നൽകിയ വിദ്യാർഥികളുടെ കലോത്സവമായ ഡിസിഎൽ കുടുംബമേള ആയിരക്കണക്കിന് കലാപ്രതിഭകളെയാണ് വാർത്തെടുത്തിട്ടുള്ളത്.
കർമപദ്ധതികൾ ‘കിക്ക് ഔട്ട്’
ലഹരിക്കെതിരേ വിദ്യാർഥികളെ അണിനിരത്തുന്ന ഡിസിഎൽ "കിക്ക് ഔട്ട് ' ഈ അധ്യയനവർഷത്തിലെ സുപ്രധാനമായ പ്രവർത്തനമേഖലയായിരിക്കും. ലഹരിക്കെതിരേയുള്ള ബോധവത്കരണ യജ്ഞത്തിൽ നിർണായകമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന ഡ്രീം പദ്ധതിയുമായി സഹകരിച്ചായിരിക്കും ഈ വർഷം ഡിസിഎൽ കിക്ക് ഔട്ട് പരിപാടികൾ നടത്തുന്നത്.
കൂട്ടുകാരേ, മയക്കുമരുന്നിൽ മരുന്നില്ല, മരണമാണ് എന്ന ഡിസിഎൽ മുദ്രാവാക്യം ഉൾക്കൊള്ളുന്ന ഗാനം എല്ലാ വിദ്യാലയങ്ങളിലും ബോധവത്കരണത്തിന്റെ ശംഖൊലിയായി മാറണം.
കിക്ക് ഔട്ട് സംഘഗാന മത്സരം
പതിവുപോലെയുള്ള ഡിസിഎൽ കലോത്സവത്തിന്റെ ഭാഗമായി ഡിസിഎൽ ആന്തം, ലളിതഗാനം, പ്രസംഗം, കഥ, കവിത, ഉപന്യാസ രചനാമത്സരങ്ങൾ എന്നിവയോടൊപ്പം ഈ അധ്യയനവർഷത്തിൽ ലഹരിവിരുദ്ധ ഗാനം കൂടി ഉൾപ്പെടുത്തുകയാണ്.
"കിക്ക് ഔട്ട്' സംഘനൃത്ത മത്സരം
ഇതുവരെ കേരളത്തിൽ ഒരു സംഘടനയും നടത്താത്ത ഒരു മത്സരം ഡിസിഎൽ സ്കൂളുകൾക്കായി ഒരുക്കുകയാണ്.
ഡിസിഎൽ ലഹരിവിരുദ്ധ ഗാനത്തിന് ഓരോ സ്കൂളിലെയും മുഴുവൻ വിദ്യാർഥികളും ഒരുമിച്ചു ചുവടുവയ്ക്കുക എന്നതാണ് ഈ സംഘനൃത്തത്തിന്റെ പ്രത്യേകത. സ്കൂൾ അസംബ്ലിയോടനുബന്ധമായി ഓരോ സ്കൂളിലും നടത്തുന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയായി ഈ സംഘനൃത്തം മാറുമെന്നതിൽ സംശയമില്ല.
എല്ലാ വിദ്യാർഥികളും ചേർന്നുകളിക്കുന്ന ഈ സംഘനൃത്തത്തിന്റെ വീഡിയോ ഓരോ സ്കൂളും അയച്ചുതരണം. ഇതിന്റെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
ഡിസിഎൽ നേതൃത്വ പരിശീലന പദ്ധതി
വിദ്യാർഥികളിൽ ജനാധിപത്യ മൂല്യങ്ങളിൽ അടിയുറച്ച നേതൃശൈലി വാർത്തെടുക്കുന്നതിന്റെ ഭാഗമായി ഓരോ ഡിസിഎൽ ശാഖകളിലും ശാഖാ തെരഞ്ഞെടുപ്പുകൾ ജൂൺ മാസത്തിൽത്തന്നെ പൂർത്തിയാക്കേണ്ടതാണ്.
ലീഡർ, ഡെപ്യൂട്ടി ലീഡർ, രണ്ടു ജനറൽ സെക്രട്ടറി, പ്രോജക്ട് സെക്രട്ടറി, ട്രഷറർ, രണ്ടുകൗൺസിലർമാർ എന്നീ ഭാരവാഹികളെ തെരഞ്ഞെടുത്ത് പ്രിൻസിപ്പൽ, ശാഖാ ഡയറക്ടർ എന്നിവരോടൊപ്പമുള്ള ഫോട്ടോ,
[email protected]
എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്തു തരേണ്ടതാണ്.
കളർ ഇന്ത്യ
നാനാത്വത്തിൽ ഏകത്വമെന്ന ഭാരത ദർശനത്തിലൂടെ ഭിന്നതകളകറ്റി ഒരുമയുടെയും സാഹോദര്യത്തിന്റെയും മതേതരത്വത്തിന്റെയും വിലയേറിയ മൂല്യങ്ങൾ വിദ്യാർഥി മനസുകളിൽ നട്ടുവളർത്തുവാൻ ദീപിക ബാലസഖ്യം അവതരിപ്പിക്കുന്ന പദ്ധതിയാണ് “കളർ ഇന്ത്യ”. മതസൗഹാർദം മനസിലുറപ്പിക്കുന്ന ചിത്രരചന മത്സരങ്ങളിലൂടെ കളർ ഇന്ത്യ വിദ്യാർഥികളുടെ മനസിന് നിറപകരുമെന്ന് ഉറപ്പാണ്.
പച്ചില
പ്രകൃതിയോടിണങ്ങി വളരുന്ന പുതുതലമുറ പ്രപഞ്ചത്തിന്റെ നിലനിൽപ്പിനുതന്നെ അത്യാവശ്യമാണ്. നവമാധ്യമയുഗത്തിൽ മണ്ണിൽനിന്ന് അകലുന്ന വിദ്യാർഥികളെ കൃഷിയിലേക്കും ജൈവസംസ്കാരത്തിലേക്കും മടക്കിവിളിക്കുവാൻ ഡിസിഎൽ വിദ്യാർഥികൾക്കായി അവതരിപ്പിക്കുന്ന പരിസ്ഥിതി സംരക്ഷണ പദ്ധതിയാണ് പച്ചില.
ദീപിക നമ്മുടെ ഭാഷ പദ്ധതി
വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന നമ്മുടെ ഭാഷാ പദ്ധതിയിലൂടെ ദീപിക വായിക്കുവാനും സത്യസന്ധമായ വാർത്ത വായനയിലൂടെ പുതിയ സമൂഹബോധത്തിലുണരുവാനും അതുവഴി നവഭാരത നിർമിതിയിൽ പങ്കാളകളാകുവാനും എല്ലാ ഡിസിഎൽ കൂട്ടുകാർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു. പുതിയ അധ്യയനവർഷം അറിവിന്റെയും അനുഭവത്തിന്റെയും ഉത്സവവേദിയാകട്ടെ.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ബെവ്കോ ഔട്ട്ലെറ്റുകളില് വ്യാപക ക്രമക്കേട്
കാര്‍ പുഴയിലേക്കു മറിഞ്ഞ് രണ്ടു യുവഡോക്ടർമാര്‍ മരിച്ചു
മഴ തുടരും; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
പുതിയ സമയക്രമം: 34 ട്രെയിനുകളുടെ വേഗം ദക്ഷിണ റെയിൽവേ വർധിപ്പിച്ചു
ഗൂഗിള്‍ മാപ്പിനു പിഴവു പറ്റാം
പ്രതിപക്ഷ പാര്‍ട്ടികള്‍ ഇഡിക്ക് സഹായം ചെയ്യുന്നു: എം.വി. ഗോവിന്ദന്
കമ്യൂണിസ്റ്റുകാരെ എന്തും ചെയ്യുന്ന നരാധമന്മാരാണ് ഇഡി: എം.വി. ജയരാജൻ
യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി പ്രഖ്യാപനം ഉടൻ
എൻഡിഎ ബന്ധം : ദേവഗൗഡയെ അതൃപ്തി അറിയിച്ച് ജെഡി-എസ് കേരളഘടകം
ഐപി വിലാസം കണ്ടെത്താൻ പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കും
സഹകരണ മേഖലയിലെ ക്രമക്കേടുകള്‍ ആശങ്കാജനകം: കത്തോലിക്കാ കോണ്‍ഗ്രസ്
നിയുക്ത എപ്പിസ്കോപ്പമാരുടെ റമ്പാന് നിയോഗ ശുശൂഷ ഇന്ന്
മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ ഉറപ്പാക്കണം: പ്രോ-ലൈഫ് അപ്പൊസ്തലേറ്റ്
സെൻട്രൽ കേരള സഹോദയ ഷട്ടിൽ ടൂർണമെന്റ്
പ്രതിസന്ധി ഘട്ടങ്ങളിൽ കോടിയേരി പാർട്ടിക്ക് പരിചയായി: മുഖ്യമന്ത്രി
സംസ്ഥാനത്ത് എയർഗൺ ആക്രമണങ്ങൾ ഏറുന്നു; വില്പനയും
കുടുംബശ്രീ പെണ്‍കരുത്തിന്റെ പ്രസ്ഥാനം: മന്ത്രി എം.ബി. രാജേഷ്
കാര്‍ട്ടൂണിസ്റ്റ് സുകുമാറിനു വിട
സിബിഎസ്ഇ സ്കൂൾ പ്രിൻസിപ്പൽമാരുടെ സംസ്ഥാന സമ്മേളനം ഇന്നും നാളെയും
ഒഇസി വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം നിഷേധിക്കുന്നുവെന്ന് പരാതി
എയര്‍ ഇന്ത്യ കൊച്ചി-ദോഹ പ്രതിദിന സര്‍വീസ് 23 മുതല്‍
ഒമാൻ എയർ മസ്കറ്റിലേക്ക് സർവീസ് പുനരാരംഭിച്ചു
ബന്ധുവീട്ടിൽ വിരുന്നെത്തിയ ഒന്‍പതു വയസുകാരൻ പുഴയിൽ മുങ്ങി മരിച്ചു
“കരുവന്നൂരിൽ വീഴ്ച സംഭവിച്ചു’’; മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയെയും തിരുത്തി ഇ.പി.
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; നിക്ഷേപകർക്കു പണം നൽകാൻ പ്രവാസികളെ പിഴിയും
കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു
ഇടുക്കിയിൽ ജലനിരപ്പ് 2339.68 അടിയായി
കനത്ത മഴ തുടരും; അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്
രക്തം മാറി നൽകിയ സംഭവം: രണ്ടു ഡോക്ടർമാരെ പിരിച്ചുവിട്ടു
ട്രെയിന്‍ തീവയ്പ്: എന്‍ഐഎ കുറ്റപത്രം പോലീസ് കണ്ടെത്തലിനു സമാനം
പേരിടലിന്റെ പേരിൽ തർക്കം; നാലു വയസുകാരിക്കു പേരിട്ടത് ഹൈക്കോടതി
ക്ഷീരകർഷക ക്ഷേമനിധി ബിൽ ഗവർണർ അംഗീകരിച്ചേക്കും
സർക്കാരിനെതിരേ പ്രശാന്ത് ഭൂഷണ്
മുട്ടിൽ മരംമുറി: കർഷകർക്കെതിരേ നടപടിയെടുക്കില്ലെന്നു മന്ത്രി
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്: തുടർനടപടികൾ വേഗത്തിലാക്കണമെന്ന് സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
ആരോഗ്യ വകുപ്പിലെ നിയമനത്തിനു കോഴ; അഖിൽ സജീവിനെ പ്രതിചേർക്കും
സര്‍വീസ് പെന്ഷന് നിഷേധിച്ചതിനെതിരായ ഹര്‍ജി: നാലു മാസത്തിനകം പെന്ഷന് നല്കാന് ഉത്തരവ്
കരുവന്നൂര്‍ ബാങ്കില്‍നിന്ന് ആധാരം തിരികെ നല്‍കുന്നില്ലെന്ന ഹര്‍ജിയില്‍ നോട്ടീസ്
ബസുകളിൽ കാമറ ഘടിപ്പിക്കുവാനുള്ള സമയപരിധി നീട്ടി
സർക്കാരിനെ വിമർശിച്ച ക്ലെറിക്കൽ അറ്റൻഡറെ പിരിച്ചുവിട്ടതിൽ ആക്ഷേപവുമായി ജിഎസ്ടി വകുപ്പ് ജീവനക്കാർ
ജെഡിഎസിന് കേരളത്തില്‍ പുതിയ പാര്‍ട്ടി; തീരുമാനം ഏഴിന്
ഹര്‍ഷ ശ്രീകാന്ത് മിസ് സൗത്ത് ഇന്ത്യ
മൂന്നാം സീറ്റിന് അർഹതയുണ്ട്: പി.കെ. കുഞ്ഞാലിക്കുട്ടി
മേഖലാതല അവലോകന യോഗം മൂന്നിന്
സിനിമക്കാർ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നില്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ
കെസിബിസി നാടകമേള: പുരസ്കാരങ്ങള്‍ നല്കി
ഇടുക്കിയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ദൗത്യസംഘം
സംസ്ഥാനത്ത് വ്യാപക മഴ തുടരും
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എം.കെ. കണ്ണന് ‘വിറയല്‍’
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസ്; മുന്‍ പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു
നിക്ഷേപകരുടെ പണം നല്‍കിയില്ല; കെടിഡിഎഫ്സിക്ക് കോടതിയുടെ വിമര്‍ശനം
റോഡിൽ സീബ്രാ ലൈനുകള്‍: നിര്‍ദേശം നടപ്പാക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി
ഗർഭിണിക്കു രക്തം മാറ്റി കയറ്റി; സൂപ്രണ്ടിനെ ഉപരോധിച്ചു
വൈദ്യുതി നിരക്ക് വർധന ഉടനില്ല
അതിദാരിദ്ര്യ നിർമാർജന രംഗത്ത് പുരോഗതി: പിണറായി വിജയൻ
മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
ബൈക്കിനെച്ചൊല്ലി തർക്കം: അനുജൻ ജ്യേഷ്ഠനെ വെടിവച്ചു കൊലപ്പെടുത്തി
ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്തു
കോശി കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കണം: കത്തോലിക്കാ കോണ്‍ഗ്രസ്
യുഎഇയിലെ പ്രമുഖ കമ്പനിയിലേക്ക് ക്ലീനർമാരുടെ വാക്ക്-ഇൻ -ഇന്റർവ്യൂ
ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്റര്‍: ഡോ. വിനോദ് തോമസ് പ്രസിഡന്റ്
കോശി കമ്മീഷൻ റിപ്പോര്‍ട്ട് പുറത്തുവിടണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം: ഡിസിഎംഎസ്
എന്റെ തൊഴിൽ എന്റെ അഭിമാനം 2.0 പദ്ധതിക്കു തുടക്കം
ടൈംസ് ആഗോള റാങ്കിംഗിൽ എംജി സര്‍വകലാശാല
വന്യമൃഗങ്ങളിൽനിന്നു സുരക്ഷ: നിയമവ്യവസ്ഥയിൽ മാറ്റം വരുത്തണമെന്ന് ജോസ് കെ. മാണി എംപി
മുന്‍ എംഎല്‍എ എം.കെ. പ്രേംനാഥ് അന്തരിച്ചു
എന്‍എസ്എസിന് 183.43 കോടിയുടെ ആസ്തി
കാഴ്ചപരിമിതിയെ മറികടന്ന ഫെബിൻ മറിയത്തിന് സ്വപ്നനേട്ടം
സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി 22 വർഷം
പോക്സോ കേസ്: ഡിഎൻഎ പരിശോധനയിൽ യുവാവിന്റെ നിരപരാധിത്വം തെളിഞ്ഞു
സ്പീക്കർ എ.എൻ. ഷംസീർ കുടുംബസമേതം വിദേശപര്യടനത്തിന്
പ്ലസ്വണ് വിദ്യാർഥിയുടെ ആത്മഹത്യക്കു പിന്നിൽ എൻസിആർബിയുടെ പേരിലുള്ള വ്യാജസൈറ്റ്
സംസ്ഥാന വിജിലൻസ് മേധാവിയും നാടുവിടാൻ ഒരുങ്ങുന്നു
കെസിബിസി നാടകമേള: ‘ചിറക്’ മികച്ച നാടകം

More from other section
അമിതാഭ് ബച്ചൻ ചെറുകിട വ്യാപാരികളുടെ വില്ലനാകുന്നു: വിമർശനവുമായി സിഎഐടി
National
ഇന്ത്യാവിരോധിയും ചൈനാ അനുകൂലിയുമായ മുഹമ്മദ് മുയിസു മാലദ്വീപ് പ്രസിഡന്റ്
International
കറുത്ത പൊന്നിന് ഏഴഴക്
Business
മെഡൽ കൊയ്ത്ത്...അത്ലറ്റിക്സിൽ രണ്ട് സ്വർണം ഉൾപ്പെടെ ഇന്നലെ ഒന്‍പത് മെഡൽ
Sports

Latest News
പത്തനംതിട്ടയില്‍ വിദ്യാര്‍ഥി ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മരിച്ചു
നിക്ഷേപകരുടെ പണം പരമാവധി വേഗത്തിൽ തിരികെ നൽകും; "കരുവന്നൂരിൽ' പ്രശ്ന പരിഹാരവുമായി മന്ത്രി വി.എൻ.വാസവൻ
Latest News
പത്തനംതിട്ടയില്‍ വിദ്യാര്‍ഥി ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മരിച്ചു
നിക്ഷേപകരുടെ പണം പരമാവധി വേഗത്തിൽ തിരികെ നൽകും; "കരുവന്നൂരിൽ' പ്രശ്ന പരിഹാരവുമായി മന്ത്രി വി.എൻ.വാസവൻ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
തിരുവനന്തപുരം: അടുത്ത നാലു ദിവസം കൂടി സംസ്ഥാനത്ത് വ്യാപക മഴ തുടരുമെ...
Top