ലിവർ ഫൗണ്ടേഷൻ സംസ്ഥാന ഭാരവാഹികൾ
Tuesday, October 20, 2020 10:49 PM IST
കോട്ടയം: കരൾ മാറ്റിവച്ചവരുടെ സംഘടനയായ ലിവർ ഫൗണ്ടേഷൻ ഓഫ് കേരളയുടെ പുതിയ സംസ്ഥാന ഭാരവാഹികളായി രക്ഷാധികാരി എ.എസ്. നാരായണൻ നായർ (എറണാകുളം), ചെയർമാൻ കെ.ആർ. മനോജ് (കോട്ടയം), വൈസ്ചെയർമാൻ മാത്യു ഫിലിപ്പ് (കോട്ടയം), സെക്രട്ടറിയായി രാജേഷ് കുമാർ (കോഴിക്കോട്), ട്രഷറർ ശുഭ കുമാർ (കോട്ടയം), ജോയിന്റ് സെക്രട്ടറിമാർ മനോജ് കുമാർ (എറണാകുളം), കെ.ജി. അനിൽകുമാർ (തൃശൂർ), സംസ്ഥാന കോഓർഡിനേറ്റർ പി.കെ. മോഹനചന്ദ്രൻ (എറണാകുളം) എന്നിവരെ തെരഞ്ഞെടുത്തു.