ജവഹർലാൽ നെഹ്റു കോളജിൽ ഡിഗ്രി പ്രവേശനം
Monday, October 19, 2020 12:36 AM IST
കട്ടപ്പന: എംജി യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനുള്ള കട്ടപ്പന ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട് ആൻഡ് സയൻസിൽ ന്യൂ ജനറേഷൻ ഡിഗ്രി കോഴ്സുകളായ ബിഎ മൾട്ടിമീഡിയ ബിബിഎ, ബിസിഎ, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ബികോം ഫിനാൻസ് ആൻഡ് ടാക്സേഷൻ, ബികോം ഏവിയേഷൻ ആൻഡ് ഹോസ്പിറ്റാലിറ്റി, സൈബർ സെക്യൂരിറ്റി ആൻഡ് ഫോറൻസിക്, ക്ലൗഡ് കംപ്യൂട്ടിംഗ്, ഇന്റർനെറ്റ് ഓഫ് തിംഗ്, റോബട്ടിക് ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് റീട്ടെയിൽ മാനേജ്മെന്റ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് ഡേറ്റ സയൻസ് എന്നീ കോഴ്സുകൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
വിവരങ്ങൾക്ക് 04868236999, 9605811999.www.inias.com.