സൗ​ദി​യി​ൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു
Wednesday, July 15, 2020 11:29 PM IST
അ​ൽ​കോ​ബാ​ർ: സൗ​ദി​യി​ലെ കോ​ബാ​റി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തു വ​ന്ന പെ​രു​ന്പാ​വൂ​ർ വേ​ങ്ങൂ​ർ ഊ​ര​ത്തും​കൂ​ടി റെ​ജി മാ​ത്യു (45) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. പ്രൊ ​കെ​യ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു.കോവിഡ് ചികിത്സ യിലായിരുന്ന ഭാര്യയും മക്കളും കോവിഡ് മുക്തരായി. ഭാ​ര്യ: അ​ജീ​ന ജേ​ക്ക​ബ് കോ​ബാ​ർ അ​ൽ ജ​സീ​റ ഹോ​സ്പി​റ്റ​ലി​ൽ ന​ഴ്സ് ആ​ണ്. മ​ക്ക​ൾ: ഏ​യ്ഞ്ച​ൽ (പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി), ആ​ൻ (പ​ത്താം ക്ലാ​സ്), ഈ​ഡ​ൻ, ആ​ദ​ൻ (ഇ​രു​വ​രും നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ) ദ​മാം ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.