നോവൽ മത്സരം: ഡിസംബർ 31 വരെ അപേക്ഷിക്കാം
Monday, November 25, 2019 12:20 AM IST
തൃശൂർ: ക്രിയാറ്റിഫ് നോവൽ അവാർഡ് മത്സരത്തിലേക്കു ഡിസംബർ 31 വരെ രചനകൾ ക്ഷണിച്ചു. ഒന്നാംസ്ഥാനം നേടുന്ന കൃതിക്ക് 20,000 രൂപയാണ് അവാർഡ്. ഡിടിപി ചെയ്ത മൂന്നു കോപ്പികളും നോവലിസ്റ്റിന്റെ സാക്ഷ്യപത്രവും സഹിതം ലഭിക്കണം. വിലാസം: ക്രിയാറ്റിഫ് മൾട്ടിമീഡിയ ഹബ്, കോ ഓപ്പറേറ്റീവ് റോഡ്, ചെമ്പൂക്കാവ്, തൃശൂർ- 680020.