ബം​​​​​ഗ​​​​​​ളൂ​​​​​​രു: ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ​​​​​ത്ത് ച​​​​​രി​​​​​ത്ര​​​​​നേ​​​​​ട്ടം കു​​​​​റി​​​​​ച്ച് ഇ​​​​​ന്ത്യ. രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ ആ​​​​​ദ്യ സ്പേ​​​സ് ഡോ​​​​​ക്കിം​​​​​ഗ് ദൗ​​​​​ത്യ​​​​​മാ​​​​​യ സ്പേ​​​​​ഡെ​​​​​ക്സ് ദൗ​​​​ത്യം വി​​​​​ജ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​യി. ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ​​​​​യാ​​​​​ണ് സ്പേ​​​​​ഡെ​​​​​ക്സ് ദൗ​​​​​ത്യ​​​​​ത്തി​​​​​ലെ ചേ​​​​​സ​​​​​ർ, ടാ​​​​​ർ​​​​​ഗ​​​​​റ്റ് ഉ​​​​​പ​​​​​ഗ്ര​​​​​ഹ​​​​​ങ്ങ​​​​​ൾ ഒ​​​​​ന്നാ​​​​​യ​​​​​ത്.

ഡോ​​​ക്കിം​​​ഗ് ദൗ​​​ത്യം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യ വി​​​വ​​​രം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10.04ന് ​​​എ​​​ക്സ് പ്ലാ​​​റ്റ്ഫോ​​​മി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​സ്രോ അ​​​റി​​​യി​​​ച്ച​​​ത്. ര​​​ണ്ടു വ്യ​​​ത്യ​​​സ്ത പേ​​​ട​​​ക​​​ങ്ങ​​​ൾ ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തു​​​വ​​​ച്ച് കൂ​​​ട്ടി​​​യോ​​​ജി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നെ​​​യാ​​​ണു സ്പേ​​​സ് ഡോ​​​ക്കിം​​​ഗ് എ​​​ന്നു പ​​​റ​​​യു​​​ന്ന​​​ത്.

ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സ്വ​​​​​ന്തം ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ നി​​​​​ല​​​​​യ​​​​​മാ​​​​​യ ഭാ​​​​​ര​​​​​തീ​​​​​യ അ​​​​​ന്ത​​​​​രീ​​​​​ക്ഷ സ്റ്റേ​​​​​ഷ​​​​​ൻ, ച​​​​​ന്ദ്ര​​​​​യാ​​​​​ൻ-4, ഗ​​​​ഗ​​​​ൻ​​​​യാ​​​​ൻ അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള ഭാ​​​​വി​​​​പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ​​​​​ക്ക് ഏ​​​​റെ ഗു​​​​ണം ​​​​ചെ​​​​യ്യു​​​​ന്ന സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ​​​​​യാ​​​​​ണു സ്പേ​​​​​സ് ഡോ​​​​​ക്കിം​​​​​ഗ്. ഡോ​​​ക്കിം​​​ഗ് വി​​​ജ​​​യ​​​ക​​​ര​​​മാ​​​യ​​​തി​​​നു​​​ശേ​​​ഷം അ​​​ൺ​​​ഡോ​​​ക്കിം​​​ഗും പ​​​രീ​​​ക്ഷി​​​ക്കു​​​മെ​​ന്ന് ഐ​​​എ​​​സ്ആ​​​ർ​​​ഒ അ​​​റി​​​യി​​​ച്ചു. ഊ​​​ർ​​​ജ​​​വും വി​​​വ​​​ര​​​ങ്ങ​​​ളും പ​​​ങ്കു​​​വ​​​ച്ച് ഒ​​​റ്റ പേ​​​ട​​​കം​​​പോ​​​ലെ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​ശേ​​​ഷം ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളെ വേ​​​ർ​​​പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നെ​​​യാ​​​ണ് അ​​​ൺ​​​ഡോ​​​ക്കിം​​​ഗ് എ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ഉ​​​​​പ​​​​​ഗ്ര​​​​​ഹ​​​​​ങ്ങ​​​​​ളു​​​​​ടെ ഡോ​​​​​ക്കിം​​​​​ഗ് വി​​​​​ജ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​യി പൂ​​​​​ർ​​​​​ത്തീ​​​​​ക​​​​​രി​​​​​ച്ച നാ​​​​​ലാ​​​​​മ​​​​​ത്തെ രാ​​​​​ജ്യ​​​​​മാ​​​​​ണ് ഇ​​​​​ന്ത്യ. അ​​​​​മേ​​​​​രി​​​​​ക്ക, റ​​​​​ഷ്യ, ചൈ​​​​​ന എ​​​​​ന്നീ രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ മു​​​​​ന്പ് ഈ ​​​​​നേ​​​​​ട്ടം കൈ​​​​​വ​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു. രാ​​​​​ജ്യ​​​​​ത്തി​​​​​ന് അ​​​​​ഭി​​​​​മാ​​​​​ന​​​​​ക​​​​​ര​​​​​മാ​​​​​യ നേ​​​​​ട്ടം കൈ​​​​​വ​​​​​രി​​​​​ച്ച ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​രെ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി, ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഡോ. ​​​​വി. നാ​​​​രാ​​​​യ​​​​ണ​​​​ൻ, കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ അ​​​​​ഭി​​​​​ന​​​​​ന്ദി​​​​​ച്ചു.

2024 ഡി​​​​​​സം​​​​​​ബ​​​​​​ര്‍ 30നാ​​​​ണു ​​ശ്രീ​​​​​​ഹ​​​​​​രി​​​​​​ക്കോ​​​​​​ട്ട​​​​​​യി​​​​​​ലെ സ​​​​​​തീ​​​​​​ഷ് ധ​​​​​​വാ​​​​​​ന്‍ ബ​​​​​​ഹി​​​​​​രാ​​​​​​കാ​​​​​​ശ കേ​​​​​​ന്ദ്ര​​​​​​ത്തി​​​​​​ല്‍നി​​​​​​ന്ന് പി​​​​​​എ​​​​​​സ്എ​​​​​​ല്‍​വി​​​​​​സി60 ലോ​​​​​​ഞ്ച് വെ​​​​​​ഹി​​​​​​ക്കി​​​​​​ളി​​​​​​ല്‍ ര​​​​​​ണ്ട് സ്പേ​​​​​​ഡെ​​​​​​ക്സ് ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ ഐ​​​​​എ​​​​​സ് ആ​​​​​ർ​​​​​ഒ വി​​​​​​ക്ഷേ​​​​​​പി​​​​​​ച്ച​​​​​​ത്. 220 കി​​​​ലോ വീ​​​​തം ഭാ​​​​ര​​​​മു​​​​ള്ള​ എ​​​​​​സ്ഡി​​​​​​എ​​​​​​ക്സ്01 (ചേ​​​​​​സ​​​​​​ര്‍), എ​​​​​​സ്ഡി​​​​​​എ​​​​​​ക്സ്02 (ടാ​​​​​​ര്‍​ഗ​​​​​​റ്റ്) എ​​​​​​ന്നീ ഉ​​​​​​പ​​​​​​ഗ്ര​​​​​​ഹ​​​​​​ങ്ങ​​​​​​ളാ​​ണു വി​​​ക്ഷേ​​​പി​​​ച്ച​​​ത്.​ ജ​​​​​നു​​​​​വ​​​​​രി ആ​​​​​റി​​​​​ന് ന​​​​​ട​​​​​ത്താ​​​​​നി​​​​​രു​​​​​ന്ന ഡോ​​​​​ക്കിം​​​​​ഗ് പ​​​​​രീ​​​​​ക്ഷ​​​​​ണം സാ​​​​​ങ്കേ​​​​​തി​​​​​ക പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ഒ​​​​​ന്പ​​​​​താം തീ​​​​​യ​​​​​തി​​​​​യി​​​​​ലേ​​​​​ക്കു മാ​​​​​റ്റി​​​​​വ​​​​​ച്ചി​​​​​രു​​​​​ന്നു. വീ​​​​​ണ്ടും സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​പ്ര​​​​​ശ്നം നേ​​​​​രി​​​​​ട്ട​​​​​തി​​​​​നാ​​​​​ൽ ഡോ​​​​​ക്കിം​​​​​ഗ് പ​​​​​രീ​​​​​ക്ഷ​​​​​ണം ര​​​​​ണ്ടാ​​​​​മ​​​​​തും മാ​​​​​റ്റി​​​​​വ​​​​​ച്ചു. 12-ാം തീ​​​​​യ​​​​​തി​​​​​യി​​​​​ലെ മൂ​​​​​ന്നാം പ​​​​​രി​​​​​ശ്ര​​​​​മ​​​​​ത്തി​​​​​ൽ മൂ​​​​​ന്നു മീ​​​​​റ്റ​​​​​ർ അ​​ക​​ല​​ത്തി​​ൽ ഉ​​​​​പ​​​​​ഗ്ര​​​​​ഹ​​​​​ങ്ങ​​​​​ളെ കൊ​​​​​ണ്ടു​​​​​വ​​​​​ന്നു. പി​​​​​ന്നീ​​​​​ട് ഉ​​​​​പ​​​​​ഗ്ര​​​​​ഹ​​​​​ങ്ങ​​​​​ളെ സു​​​​​ര​​​​​ക്ഷി​​​​​ത അ​​​​​ക​​​​​ല​​​​​ത്തേ​​​​​ക്കു മാ​​​​​റ്റി.


എ​​​​​ന്നാ​​​​​ൽ, ഇ​​​​​ത് ട്ര​​​​​യ​​​​​ൽ മാ​​​​​ത്ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് ഐ​​​​​എ​​​​​സ്ആ​​​​​ർ​​​​​ഒ അ​​​​​റി​​​​​യി​​​​​ച്ചി​​രു​​ന്നു. 15 മീ​​​റ്റ​​​ർ അ​​​ക​​​ല​​​ത്തി​​​ൽ സ​​​ഞ്ച​​​രി​​​ച്ച പേ​​​ട​​​ക​​ങ്ങ​​​ളെ മൂ​​​ന്നു മീ​​​റ്റ​​​ർ അ​​​ടു​​​ത്തെ​​​ത്തി​​​ച്ച​​​ ശേ​​​ഷ​​​മാ​​​ണ് ഇ​​​ന്ന​​​ലെ ഡോ​​​ക്കിം​​​ഗ് വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്.

ഐഎസ്ആർഒയ്ക്ക് മൂന്നാമത്തെ വിക്ഷേപണകേന്ദ്രം

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ

ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ന്ധ്രപ്ര​​​ദേ​​​ശി​​​ലെ ശ്രീ​​​ഹ​​​രി​​​ക്കോ​​​ട്ട സ​​​തീ​​​ഷ് ധ​​​വാ​​​ൻ ബ​​​ഹി​​​രാ​​​കാ​​​ശ കേ​​​ന്ദ്ര​​​ത്തി​​​ൽ മൂ​​​ന്നാ​​​മ​​​ത്തെ വി​​​ക്ഷേ​​​പ​​​ണ​​​കേ​​​ന്ദ്രം (തേ​​​ർ​​​ഡ് ലോ​​​ഞ്ച് പാ​​​ഡ് ടി​​​എ​​​ൽ​​​പി) സ്ഥാ​​​പി​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി ന​​​ൽ​​​കി. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​സ​​​ഭാ​​​ യോ​​​ഗ​​​മാ​​​ണു പ​​​ദ്ധ​​​തി​​​ക്ക് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യ​​​ത്. 3,984.86 കോ​​​ടി രൂ​​​പ​​​യാ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ ചെ​​​ല​​​വാ​​​യി ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. 48 മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ പ​​​ദ്ധ​​​തി പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

അ​​​ടു​​​ത്ത ത​​​ല​​​മു​​​റ വി​​​ക്ഷേ​​​പ​​​ണവാ​​​ഹ​​​നം (എ​​​ൻ​​​ജി​​​എ​​​ൽ​​​വി), എ​​​ൽ​​​വി​​​എം3 തു​​​ട​​​ങ്ങി​​​യ നൂ​​​ത​​​ന ബ​​​ഹി​​​രാ​​​കാ​​​ശ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ക്ഷേ​​​പ​​​ണ​​​മ​​​ട​​​ക്കം ന​​​ട​​​ത്താ​​​ൻ സാ​​​ധി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ വി​​​ക്ഷേ​​​പ​​​ണ​​​കേ​​​ന്ദ്രം രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്യു​​​ന്ന​​​ത്. നി​​​ല​​​വി​​​ൽ രാ​​​ജ്യ​​​ത്തി​​​ന്‍റെ ബ​​​ഹി​​​രാ​​​കാ​​​ശ ദൗ​​​ത്യ​​​ങ്ങ​​​ൾ​​​ക്ക് 30ഉം 20ഉം വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു​​​ മു​​​ന്പ് സ്ഥാ​​​പി​​​ച്ച ര​​​ണ്ട് വി​​​ക്ഷേ​​​പ​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളെ​​​യാ​​​ണ് ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​ത്.

ബ​​​ഹി​​​രാ​​​കാ​​​ശ നി​​​ല​​​യം, ലൂ​​​ണാ​​​ർ ദൗ​​​ത്യം തു​​​ട​​​ങ്ങി രാ​​​ജ്യ​​​ത്തി​​​ന്‍റെ സ്വ​​​പ്ന​​​പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് പു​​​തി​​​യ വി​​​ക്ഷേ​​​പ​​​ണ​​​കേ​​​ന്ദ്രം അ​​​ത്യ​​​ന്താ​​​പേ​​​ക്ഷി​​​ത​​​മാ​​​ണ്. അ​​​ടു​​​ത്ത 30 വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള ബ​​​ഹി​​​രാ​​​കാ​​​ശ​​​ ദൗ​​​ത്യ​​​ങ്ങ​​​ൾ​​​ക്ക് പ​​​ദ്ധ​​​തി വ​​​ലി​​​യ പ​​​ങ്ക് വ​​​ഹി​​​ക്കും. ഇ​​​തി​​​നു​​​പു​​​റ​​​മെ ആ​​​ഗോ​​​ള ബ​​​ഹി​​​രാ​​​കാ​​​ശ പ​​​ര്യ​​​വേ​​​ക്ഷ​​​ണ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ സ്ഥാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും പ​​​ദ്ധ​​​തി സ​​​ഹാ​​​യ​​​ക​​​മാ​​​കും.