സംസ്കാരം നടത്തി
1544275
Monday, April 21, 2025 11:19 PM IST
മുതലമട: വയനാട് വരദൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മരിച്ച പറമ്പിക്കുളം സ്വദേശിനിയുടെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു.
പറമ്പിക്കുളം ഒറവമ്പാടി ആദിവാസി മൂപ്പൻ അയ്യപ്പന്റെ മകൾ സന്ധ്യ(25) ആണ് അപകടത്തിൽ മരിച്ചത്. കൽപ്പറ്റ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു. അമ്മ: മീനാക്ഷി. സഹോദരൻ: വിജയ്. വയനാട്ടിൽ സ്വകാര്യസ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു സന്ധ്യ.