വട്ടമണ്ണപ്പുറം- ചളവ റോഡ് ഉദ്ഘാടനം
1512919
Tuesday, February 11, 2025 2:10 AM IST
മണ്ണാർക്കാട്: വെള്ളപ്പൊക്ക ദുരിതാശ്വാസഫണ്ടിൽ ഉൾപ്പെടുത്തി നവീകരിച്ച അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ വട്ടമണ്ണപ്പുറം-അണ്ടികുണ്ട്-ചളവ റോഡ് എൻ. ഷംസുദീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെംബർ ഷാനവാസ് അധ്യക്ഷനായി. സിബ്ഹത്തുള്ള മഠത്തൊടി, കെ.ടി. ഹംസപ്പ, റഫീഖ് കൊടക്കാടൻ, അബൂബക്കർ, റഷീദ് ചതുരാല, പി. സുബൈർ, പി. റഫീക്ക, റഹ്്മത്ത് മടത്തൊടി, ടി.പി. സൈനബ, എം. അലി, നാണിപ്പ, ഒ.പി. നിജാസ്, മഹ്സൂഫ് റഹീം, വി.പി. ജംഷീന, അബു, മൂസ വട്ടമണ്ണപ്പുറം, വാർഡ് മെംബർ അലി മഠത്തൊടി തുടങ്ങിയവർ പങ്കെടുത്തു.