പ്രതിഷേധജ്വാല
1497399
Wednesday, January 22, 2025 6:54 AM IST
വണ്ടിത്താവളം: കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പട്ടഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വന്യമൃഗ ആക്രമണങ്ങൾക്കെതിരേ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസിന്റെ ഭവനത്തിൽ നടന്ന പ്രതിഷേധ ജ്വാലയിൽ. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എൻ. വിപിനകുമാരൻ അധ്യക്ഷനായി.