മരിച്ചനിലയിൽ
1497215
Tuesday, January 21, 2025 11:15 PM IST
പുതുനഗരം: കൊടുവായുരിൽ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. എത്തനൂർ അപ്പുവിന്റെ മകൻ സുധീർ(41) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം.
ജില്ലാ ആശുപത്രിയിൽ പുതുനഗരം പോലീസ് ഇൻക്വസ്റ്റിനു ശേഷം പോസ്റ്റുമോർട്ടം നടത്തി. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.