ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു
1495545
Wednesday, January 15, 2025 11:26 PM IST
വടക്കഞ്ചേരി: ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു. വണ്ടാഴി മോസ്കോ മുക്കിനടുത്ത് ചെറുനിലം വീട്ടിൽ പരേതനായ ജോസഫ് മകൻ സതീഷാ(54)ണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടം.
മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരം ഇന്ന് മൂന്നിന് എളവമ്പാടം സെന്റ് തോമസ് പള്ളിയിൽ. അമ്മ: എലിസബത്ത്. ഭാര്യ: നെന്മാറ പെരുവേലിയിൽ വീട്ടിൽ കൊച്ചുമോൾ. മക്കൾ: ആൽവിൻ, അലീന.