ചാ​ല​ക്കു​ടി: കോ​നൂ​സ് അ​ഗ്രോ ഓ​യി​ൽ ക​മ്പ​നി​യു​ടെ 48-ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും ന​ട​ത്തി. മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ. ​ഒ. ഇ​ട്ടൂ​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ട​ർ മി​ഥു​ൻ ഇ​ട്ടൂ​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ല​ക്കാ​ട് മു​ൻ ജി​ല്ലാ​ ക​ള​ക്ട​ർ അ​ലി അ​സ്ക​ർ പാ​ഷ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​ജി. സ്ക​റി​യ, വി.​ബി. ബാ​ല​ച​ന്ദ്ര​ൻ, സി.​എം. സ​ത്യ​ൻ, കെ.​ഒ. പോ​ൾ, ഡ​യ​റ​ക്ട​ർ റി​ച്ച എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.