അസ്ഥികൂടം കണ്ടെത്തി
1497569
Wednesday, January 22, 2025 10:39 PM IST
വടക്കാഞ്ചേരി: അസ്ഥികൂടം കണ്ടെത്തി. ഓട്ടുപാറ - വാഴാനി റോഡിൽ എങ്കക്കാട് - വടക്കാഞ്ചേരി റെയിൽവേ ഗേറ്റുകളുടെ മദ്ധ്യത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ ആക്രി പറക്കുന്ന വ്യക്തിയാണ് അസ്ഥികൂടംകണ്ടത്.
അസ്ഥികൂടത്തിനുആഴ്ചകൾ പഴക്കമുണ്ടന്ന് പറയുന്നു. വിവരമറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.