എംഡിഎംഎയുമായി യുവാവ് പിടിയില്‍
1458062
Tuesday, October 1, 2024 7:22 AM IST
ഇരിങ്ങാലക്കുട: അന്‍പതു ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. പഴുവില്‍ സ്വദേശി പുതിയവീട്ടില്‍ നവാസ്(25)ആണു പിടിയിലായത്. ഇരിങ്ങാലക്കുട ബിവറേജസിനു സമീപത്തുനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്.