വ​ട​ക്കാ​ഞ്ചേ​രി: കാ​ർ വൈ ​ദ്യു​തി പോ​സ്റ്റു​ക​ൾ ഇ​ടി​ച്ചുത​ക​ർ​ത്തു. തൃ​ശൂർ -​ ഷൊ​ർ​ണൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ കു​റാ​ഞ്ചേ​രി സെ​ന്‍ററി​ലെ ബ​സ് സ്റ്റോ​പ്പി​നു മു​ന്നി​ലാ​ണു സം​ഭ​വം.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.30നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.​ യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി​ ര​ക്ഷ​പ്പെ​ട്ടു.